Top Stories24 കോടി സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ ആളുടെ പരാതി; പ്രതികളുമായി ഒരു ഘട്ടത്തിലും ബന്ധപ്പെട്ടിട്ടില്ല; നിരപരാധിയാണെന്നും ഗൂഢ ഉദ്ദേശത്തോടെയാണ് ആരോപണങ്ങള്‍ എന്നും വാദം; പരാതിക്കാരന് വളരെക്കാലമായി നിയമത്തില്‍ നിന്നും ഒളിച്ചോടുന്ന വ്യക്തി; വിജിലന്‍സ് ആരോപണം എല്ലാം നിഷേധിച്ച് ശേഖര്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യ ശ്രമം; ഇഡി കേസില്‍ ഇനി നിര്‍ണ്ണായകം വിജയബാനു വക്കീലിന്റെ വാദങ്ങള്മറുനാടൻ മലയാളി ബ്യൂറോ23 May 2025 12:10 PM IST